29 -ാമത് ലോഗോസ് ബൈബിൾ കൺവൻഷൻ മാർച്ച് 29 മുതൽ

Mar 28, 2024 - 09:17
Mar 28, 2024 - 22:54
 0

29-ാമത് ലോഗോസ് ബൈബിൾ കൺവൻഷൻ മാർച്ച് 29 മുതൽ 31 വരെ മുട്ടം ലോഗോസ് ലിറ്റിൽ ഫ്ളവർ സ്കൂൾ വെച്ച് നടത്തപ്പെടും.  പാസ്റ്റർമാരായ  അനീഷ് കാവാലം, സുഭാഷ് കുമരകം, യേശുദാസ് പുതുശ്ശേരി, സാബു ചാരുവേലി, മഹേഷ് മാത്യൂ, വിൻസെൻ്റ് മൈക്കൽ എന്നിവർ ദൈവവചനം പ്രഘോഷിക്കും. ലോഗോസ് സിങ്ങേഴ്സ് സംഗീത ശുശ്രൂഷ നിർവഹിക്കും. 31 ന് നടക്കുന്ന ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

ഗുജറാത്തിലെ അങ്കലേശ്വറിൽ "മതപരിവർത്തനം" ആരോപിച്ചു ഈസ്റ്റർ പരിപാടികൾ ചർച്ച ചെയ്യുന്ന യോഗം തടസപ്പെടുത്തി വിഎച്ച്പി (VHP)വളണ്ടിയർമാർ

ചൈനയിൽ ജയിലിലായിരുന്ന പാസ്റ്റർ ജോൺ കാവോയുടെ അനുഭവസാക്ഷ്യം |Pastor John Cao’s prison testimony- Part I

ഒരിക്കലും അധികാരത്തിന് മുന്നിൽ തലകുനിക്കരുത് | ചൈനയിൽ ജയിലിലായിരുന്ന പാസ്റ്റർ ജോൺ കാവോയുടെ അനുഭവസാക്ഷ്യം |Pastor John Cao’s prison testimony- Part II

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0