എ.പി.എ. കുടുംബസംഗമം ഫെബ്രുവരി 4 ന്

APA Family meeting on 4th February | All India Pentacost Alliance

Jan 31, 2023 - 15:54
 0

അഖിലേന്ത്യ പെന്തേക്കോസ്ത് ഐക്യവേദി ആലപ്പുഴ ജില്ലാ പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും 2023 ഫെബ്രുവരി 4 ന്, കിടങ്ങറ വെളിയനാട് കുന്നങ്കേരി റോഡിൽ കൃപ ഭവനിൽ വച്ച് നടക്കും. എ.പി.എ ഫൗണ്ടർ ചെയർമാൻ റവ.കെ.പി.ശശി ഉദ്ഘാടനം ചെയ്യും. പ്രവാസി വ്യവസായി ശ്രീ.റെജി ചെറിയാൻ മുഖ്യാതിഥിയായി പങ്കെടുക്കും. എ.പി.എ ദേശീയ, സംസ്ഥാന, ജില്ലാ, നേതാക്കളും സാമൂഹിക രാഷ്ട്രീയ നേതാക്കളും, ജനപ്രതിനിധികളും പങ്കെടുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0