സി ഇ എം മഹാരാഷ്ട്ര-ഗോവ സെന്റർ ക്യാമ്പ് ഒക്ടോബർ 24 മുതൽ

സി ഇ എം മഹാരാഷ്ട്ര-ഗോവ സെന്റർ ക്യാമ്പ് ഒക്ടോബർ 24 മുതൽ 26 വരെ ഔറംഗബാദിൽ വച്ച് നടക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്തേൺ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ എം ഡി സാമൂവേൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഫിന്നി സാമൂവേൽ ഭോപ്പാൽ, പാസ്റ്റർ അരുൾ തോമസ് ഡൽഹി എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും.

Oct 17, 2022 - 04:37
Oct 17, 2022 - 20:36
 0
സി ഇ എം മഹാരാഷ്ട്ര-ഗോവ സെന്റർ ക്യാമ്പ് ഒക്ടോബർ 24 മുതൽ

സി ഇ എം മഹാരാഷ്ട്ര-ഗോവ സെന്റർ ക്യാമ്പ് ഒക്ടോബർ 24 മുതൽ 26 വരെ ഔറംഗബാദിൽ വച്ച് നടക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്തേൺ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ എം ഡി സാമൂവേൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഫിന്നി സാമൂവേൽ ഭോപ്പാൽ, പാസ്റ്റർ അരുൾ തോമസ് ഡൽഹി എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow