ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ഓവർസീയറായി റവ. ബെന്നി ജോൺ

Church of God Full Gospel In India Central Eastern Region Overseer Rev. Benny John

Feb 12, 2024 - 15:55
May 9, 2024 - 20:31
 0

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ഓവർസീയറായി റവ. ബെന്നി ജോൺ അടുത്ത നാല് വർഷം തുടരും.  കൊൽക്കത്തയിൽ നടന്ന പ്രിഫ്രറൻസ് ബാലറ്റിൽ 100ശതമാനം  വോട്ടോടെയാണ് വീണ്ടും തിരെഞ്ഞടുക്കപ്പെട്ടത്.

ചർച്ച് ഓഫ് ഗോഡ് ഏഷ്യൻ സുപ്രണ്ടിനുവേണ്ടിയും ആൾ ഇന്ത്യ ഗവേണിംഗ് ബോർഡ് ചെയർമാനുവേണ്ടിയും തമിഴ്നാട് ഓവർസിയർ റവ. എബനേസർ സെൽവരാജ് ആണ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്. 13 സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുസമൂഹങ്ങളിലുമായാണ് ദൈവസഭയുടെ സെൻട്രൽ ഈസ്റ്റേൺ റീജിയൺ പ്രവർത്തനങ്ങൾ.

കഴിഞ്ഞ 8 വർഷമായി ഓവർസീയറായി തുടരുന്ന റവ. ബെന്നി ജോൺ പുനലൂർ ഒറ്റക്കൽ ദൈവസഭാംഗമാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0