ഇമ്മാനുവേൽ പെന്തെകോസ്റ്റൽ ചർച്ച് വർഷിപ്പ് നൈറ്റ് ജൂൺ 19 ന്

Jun 10, 2025 - 15:09
Jun 10, 2025 - 15:09
 0
ഇമ്മാനുവേൽ പെന്തെകോസ്റ്റൽ ചർച്ച് വർഷിപ്പ് നൈറ്റ് ജൂൺ 19 ന്

ടൗൺസ്‌വിൽ  ഇമ്മാനുവേൽ പെന്തെകോസ്റ്റൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ  ജൂൺ 19ന് വൈകിട്ട് 6:30 മുതൽ രാത്രി 9 വരെ  ബേസ് വാട്ടർ റോഡ്, മൗണ്ട്ലൂയിസയിൽ വർഷിപ് നൈറ്റ് നടക്കും. പാസ്റ്റർ ലോർഡ്സൺ ആന്റണി സംഗീതാരാധനക്ക് നേതൃത്വം നൽകും. സഭ ശുശ്രുഷകൻ പാസ്റ്റർ സജിമോൻ സഖറിയ മീറ്റിംഗുകൾക്കു  നേതൃത്വം  നൽകുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow