ഹെവൻലി ആർമീസ് 19-ാമത് വാർഷിക സമ്മേളനം

കർണ്ണാടകയിലെ പെന്തക്കോസ്ത് ശുശ്രൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസിന്റെ 19-ാമത് വാർഷിക സമ്മേളനം നവംബർ 9-ന് ഹൊസ റോഡ് ആക്ട്സ് ബൈബിൾ കോളേജിന് സമീപമുള്ള ഇറ്റേണൽ ലൈറ്റ് ഏ.ജി. ചർച്ച് ഹാളിൽ നടക്കും.

Nov 5, 2022 - 21:39
Nov 5, 2022 - 21:42
 0
ഹെവൻലി ആർമീസ് 19-ാമത് വാർഷിക സമ്മേളനം

കർണ്ണാടകയിലെ പെന്തക്കോസ്ത് ശുശ്രൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസിന്റെ 19-ാമത് വാർഷിക സമ്മേളനം നവംബർ 9-ന് ഹൊസ റോഡ് ആക്ട്സ് ബൈബിൾ കോളേജിന് സമീപമുള്ള ഇറ്റേണൽ ലൈറ്റ് ഏ.ജി. ചർച്ച് ഹാളിൽ നടക്കും.

രാവിലെ 10 മുതൽ 2 വരെ നടക്കുന്ന വാർഷിക സമ്മേളനത്തിൽ ഡോ. പി.ജി. വർ​ഗീസ് മുഖ്യ പ്രസം​ഗകനായിരിക്കും. പെന്തക്കോസ്ത് സഭാനേതാക്കളും വിവിധ സഭാ ശുശ്രൂഷകന്മാരും പങ്കെടുക്കുന്ന സമ്മേളനത്തിന് ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർ സന്തോഷ് കുമാർ, പാസ്റ്റർ ജോർജ് എം, പാസ്റ്റർ ജോയ് എന്നിവർ നേതൃത്വം നൽകും.

What's Your Reaction?

like

dislike

love

funny

angry

sad

wow