ഐസിപിഎഫ് മലപ്പുറം: ഏകദിന സമ്മേളനം ഓഗ. 26 ന്
ICPF Malappuram One Day Seminar on August 26th

ഐസിപിഎഫ് (ICPF) മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഏകദിന വിദ്യാർത്ഥി സംഗമം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്( New India Church of God) ചുങ്കത്തറയിൽ ആഗസ്റ്റ് 26 ന് ഏകദിന സമ്മേളനം രാവിലെ 9.30 മുതൽ 3.30 വരെ നടക്കും. ഇവാ.റൈസൻ ജോർജ്, സിസ്റ്റർ അക്സ റൈസൻ എന്നിവർ ക്ലാസുകൾ നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 9747175765
What's Your Reaction?






