ഐ.സി.പി.എഫ് പാലക്കാട് ജില്ലാ ക്യാമ്പ് ഏപ്രിൽ 17 മുതൽ
ICPF Palakkad District Camp

ഐ.സി.പി.എഫ് (ICPF) പാലക്കാട് ജില്ലാ ക്യാമ്പ് ഏപ്രിൽ 17 മുതൽ 19 വരെ ധോണി,പാലക്കാട് Lead college of Management ൽ നടക്കും.13 വയസു മുതൽ 25 വയസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം."Walking in the Light"എന്നതാണ് തീം. ചർച്ചകൾ, സംഗീതവും ആരാധന, വ്യക്തികത കൗൺസലിംഗ്, ചോദ്യോത്തര സെഷനുകൾ എന്നിവ നടക്കും. ഇവാ. സ്റ്റാനി തോമസ് : 9497763328