ഐപിസി ഇലവുപാലം സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും
IPC Elavumpalam Church Convention
ഐപിസി ഇലവുപാലം സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും ഏപ്രിൽ 11 ,12 ,13 തീയതികളിൽ വൈകിട്ട് 6 മുതൽ 9 വരെ ഇലവുപാലം ചർച്ച് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും . നിലമേൽ സെന്റര് പ്രസിഡന്റ് പാസ്റ്റർ ജി തോമസുകുട്ടി ഉദ്‌ഘാടനം ചെയ്യുന്ന യോഗത്തിൽ ഇവാ. ഷിബിൻ ജി സാമുവേൽ , PYPA, കേരള സ്റ്റേറ്റ് പ്രസിഡന്റ് , പാസ്റ്റർ കെ.എ എബ്രഹാം , തിരുവല്ല തുടങ്ങിയവർ ദൈവവചനം പ്രസംഗിക്കും .
കണ്ണൂർ ഗ്രേസ് മെലഡീസ് ആരാധനയ്ക്കു നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ മനേഷ്: 9846961358
|
|