26 മത് ഐപിസി കലയപുരം സെന്റർ കൺവെൻഷൻ ഫെബ്രുവരി 22 മുതൽ 26 വരെ
IPC Kalayapuram Centre Convention

കലയപുരം ഹെബ്രോൻ ഗ്രൗണ്ടിൽ നടക്കും. Pr ജോസഫ്കുട്ടി പ്രാർത്ഥിച്ചു സമർപ്പിക്കുന്ന യോഗത്തിൽ, Pr തോമസ് എം കിടങ്ങാലിൽ, Pr ദാനിയേൽ കൊന്നനിൽക്കുന്നതിൽ,Pr പ്രിൻസ് റാന്നി, Pr കെ ജെ തോമസ്, Pr വർഗ്ഗീസ് എബ്രഹാം റാന്നി, Pr ബെഞ്ചമിൻ വർഗ്ഗീസ്, Pr കെ സി തോമസ് എന്നിവർ ദൈവവചനം പ്രസംഗിക്കും. സെന്റർ ക്വയർ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.