ഐ.പി.സി കേരളാ സ്റ്റേറ്റ് 2023 – ലെ ശുശ്രൂഷക സമ്മേളനം മാർച്ച് 6 മുതൽ വിവിധ കേന്ദ്രങ്ങളിൽ

IPC Kerala State Ministers Meeting from March 6th Onwards

Mar 1, 2023 - 17:13
Mar 1, 2023 - 17:26
 0
ഐ.പി.സി കേരളാ സ്റ്റേറ്റ് 2023 – ലെ ശുശ്രൂഷക സമ്മേളനം മാർച്ച് 6 മുതൽ വിവിധ കേന്ദ്രങ്ങളിൽ

ഐ.പി.സി കേരളാ സ്റ്റേറ്റ് 2023 – ലെ ശുശ്രൂഷക സമ്മേളനം മാർച്ച് 6 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്നു. മീറ്റിംഗിന്റെ രജിസ്ട്രേഷൻ രാവിലെ 9 മണിക്ക് ആരംഭിക്കുകയും ആദ്യ സെഷൻ 9.30 മുതൽ 1 മണി വരെയും, രണ്ടാമത്തെ സെഷൻ 1.30 മുതൽ ആരംഭിക്കുകയും 4  മണിയോടെ മീറ്റിംഗ് അവസാനിക്കുകയും  ചെയ്യും.  
ചിന്താവിഷയം: നാം പുതിയ നിയമത്തിന്റെ ശുശ്രൂഷകന്മാർ. (2 കൊരി.3:6)
രജിസ്ട്രേഷൻ ഫീസ്  300 രൂപ ആയിരിക്കും. ശുശ്രൂഷകന്മാർ ആദിയോടന്തം നിർബന്ധമായും സംബന്ധിക്കണം. അറ്റൻഡൻസ്, ഫീഡ് ബാക്ക് എന്നിവ ഉണ്ടായിരിക്കും. 

ജില്ല തിരിച്ച് നടക്കുന്ന യോഗങ്ങളുടെ വിവരങ്ങൾ  

  District

Date

Place

തിരുവനന്തപുരം

March 6

IPC ജയോത്സവം വർഷിപ്പ് സെന്റർ, നാലാഞ്ചിറ

 കൊല്ലം,ആലപ്പുഴ, പത്തനംതിട്ട

 March 7

IPC ഹെബ്രോൻ ചാപ്പൽ, കുമ്പനാട്

 കോട്ടയം,ഇടുക്കി

 March 8

IPC തിയളോജിക്കൽ സെമിനാരി,കോട്ടയം

എറണാകുളം,   തൃശൂർ

 March 9

 IPC ഹെബ്രോൻ ചർച്ച് ഒന്നാം മൈൽ, പെരുമ്പാവൂർ

പാലക്കാട്

 March 13

IPC ശാലേം, നെന്മാറ

മലപ്പുറം

 March 14

 IPC കർമ്മേൽ ചർച്ച്, എടക്കര

കോഴിക്കോട്,കണ്ണൂർ,

വയനാട്,കാസർഗോഡ്

 March  15

 IPC ഫിലദൽഫിയ ചർച്ച്,  കോഴിക്കോട്

https://www.ipc.live/online-donations/ വഴിയോ   Pastor Wall വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്