ഐ.പി.സി പീച്ചി സെന്റർ കൺവൻഷൻ ഫെബ്രുവരി 7 മുതൽ

IPC Peechi centre convention

Jan 31, 2024 - 09:52
 0
ഐ.പി.സി പീച്ചി സെന്റർ കൺവൻഷൻ ഫെബ്രുവരി 7 മുതൽ

ഐ.പി.സി പീച്ചി സെൻ്ററിൻ്റെ നേതൃത്വത്തിൽ വാർഷിക കൺവൻഷൻ 2024 ഫെബ്രൂവരി 7 മുതൽ 11 വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ വിലങ്ങന്നൂർ ജംഗ്ഷന് സമീപം തയ്യാറാക്കിയ പന്തലിൽ നടക്കും. പാസ്റ്റർമാരായ കെ.ജെ തോമസ് കുമളി, തോമസ് ഫിലിപ്പ് വെന്മണി, പ്രിൻസ് തോമസ് റാന്നി, പി. സി ചെറിയാൻ റാന്നി, ബാബു ചെറിയാൻ പിറവം, ദാനിയേൽ കൊന്നനിൽക്കുന്നതിൽ സജി കാനം , ഡോ ജേക്കബ് മാത്യു തൊടുപുഴ സിസ്റ്റർ ശ്രീലേഖ മാവേലിക്കര എന്നിവർ ദൈവവചനം പരസംഗിക്കുന്നു. ഇവാ : സാംസൺ ചെങ്ങന്നൂർ സിസ്റ്റർ നിർമ്മല പീറ്റർ & ടീം സംഗീതശുശ്രൂഷ നിർവഹിക്കും വ്യാഴം രാവിലെ 10 മണിമുതൽ 1 മണി വരെ വുമൺസ് ഫെലോഷിപ്പ്, വെള്ളി, ശനി രാവിലെ 10 മണി മുതൽ ഉപവാസ പ്രാർത്ഥന ഞായറാഴ്ച രാവിലെ 9.30 ന് സംയുക്ത ആരാധന ഉച്ച കഴിഞ്ഞ് 2 – 30 മുതൽ സണ്ടേസ്കൂൾ വാർഷികം എന്നിവ നടക്കും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ മാത്യു കെ വർഗീസ്ലീ ആത്‌മീയ ശുശ്രുഷകൾക്ക് നേതൃത്വം നൽകും