ഇന്ത്യ പെന്തക്കോസ് ദൈവസഭ വടക്കഞ്ചേരി സെൻറർ 39 മത് വാർഷിക കൺവെൻഷൻ
IPC Vadakkancherry Centre Convention
ഇന്ത്യ പെന്തക്കോസ് ദൈവസഭ വടക്കഞ്ചേരി സെൻറർ 39 മത് വാർഷിക കൺവെൻഷൻ ദൈവഹിതമായാൽ 2026 ജനുവരി 29, 30, 31 ഫെബ്രുവരി 1. തീയതികളിൽ വടക്കഞ്ചേരിയിൽ വെച്ച് നടത്തുവാൻ വടക്കഞ്ചേരി സെൻ്റെർ കമ്മിറ്റി തീരുമാനിച്ചു
ഐപിസി നെന്മാറ സെന്റർ 2025-26 ഭരണസമിതി