യഹോവ യിരേ സൂവിശേഷ മഹോത്സവം കൊടങ്ങാവിളയിൽ ഫെബ്രു: 3 മുതൽ 5 വരെ

Jehova Jireh Gospel Festival at Kodangavila

Jan 26, 2023 - 18:39
 0
യഹോവ യിരേ സൂവിശേഷ മഹോത്സവം കൊടങ്ങാവിളയിൽ ഫെബ്രു: 3 മുതൽ 5 വരെ

കൊടങ്ങാവിള ജംഗ്ഷന് സമീപം ഫെബ്രു. 3 മുതൽ 5 വരെ എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ സുവിശേഷ മഹോത്സവം  നടത്തപ്പെടുന്നു .  റവ. എൻ പീറ്റർ ദൈവ വചനം പ്രസംഗിക്കും. ബ്രദർ ഐസക്ക് വില്യം നയിക്കുന്ന ഗാന ശുശ്രൂക്ഷ ഉണ്ടാകും. ബഹു : ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു കൺവെൻഷൻ ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ  ശ്രീ  ആൻസലൻ MLA , സഭാ നേതാക്കന്മാർ എന്നിവർ പങ്കെടുക്കും. സുവിശേഷ ദർശനമുള്ള ഒരു പുരാതന കുടുംബത്തിൽ ജനിച്ച  ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ യേശുദാസിന്റെയും. ലൈലാൾ മ്മയുടെയും മകൻ ബ്രദർ ജോസ് കൊടങ്ങാവിളയുടെ നേതൃതത്തിലാണ്  യോഗം നടത്തപ്പെടുന്നത് 

What's Your Reaction?

like

dislike

love

funny

angry

sad

wow