കോഴഞ്ചേരി ഏ.ജി കൺവെൻഷൻ ഡിസം.19 മുതൽ

Dec 16, 2024 - 15:39
 0

അസംബ്ളീസ് ഓഫ് ഗോഡ് കോഴഞ്ചേരി സെക്ഷന്റെയും ന്യൂ ലൈഫ് എ.ജി. കടപ്ര സഭയുടെ ആഭിമുഖ്യത്തിൽ ആത്മമാരി കൺവെൻഷൻ ഡിസംബർ 19 മുതൽ 22 വരെ ന്യൂ ലൈഫ് എ.ജി. കടപ്ര സഭയിൽ നടക്കും. ഡോ. കെ.ജെ മാത്യു, എബി അയിരൂർ, പ്രഭ ടി. തങ്കച്ചൻ, ജോ തോമസ് എന്നിവർ പ്രസംഗിക്കും.

വിവരങ്ങൾക്ക്. 9544380067, 9605549727

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0