സംഗീത സായാഹ്നം നവംബർ 25 ന്

Nov 18, 2022 - 15:15
 0
സംഗീത സായാഹ്നം  നവംബർ 25 ന്

സാൽമിയ ന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ചിന്റെ  ആഭിമുഖ്യത്തിൽ  നവംബർ  25 ന് വെള്ളിയാഴ്ച വൈകുന്നേരം 7 .15  മുതൽ അൽ റഷീദ് ഹോസ്പിറ്റലിന് പുറകിലുള്ള NCIM ഹാൾ, ബ്ലോക് 10 ൽ  വെച്ച് സംഗീത സായാഹ്നവും ദൈവവചന പ്രഘോഷണവും നടക്കും.

അനുഗ്രഹീത ഗായകൻ ബ്രദർ ലാലു ഐസക് (കോട്ടയം) സാംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 

 കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ സാം ചാക്കോ : 66444159