മതപരിവർത്തനം നടത്തിയെന്നാരോപിച്ച് 6 പേരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു
The arrested individuals, reportedly hailing from Andhra Pradesh, Kerala, Kolkata, and Tamil Nadu, are currently under police custody. Authorities are also gathering information on other individuals allegedly associated with them. And police is planing to arrested the others who is leading the group. ആന്ധ്രാപ്രദേശ്, കേരളം, കൊൽക്കത്ത, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള അറസ്റ്റിലായവർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഇവരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മറ്റ് വ്യക്തികളുടെ വിവരങ്ങളും അധികൃതർ ശേഖരിച്ചുവരികയാണ്. കൂടാതെ സംഘത്തിന് നേതൃത്വം നൽകുന്ന മറ്റുള്ളവരെ അറസ്റ്റ് ചെയ്യാനും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നതായും പറയപ്പെടുന്നു
നോയിഡയിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് കേസെടുത്തു 6 പേരെ അറസ്റ്റു ചെയ്തു
നോയിഡയിലെ ഒരു ഉയർന്ന റെസിഡൻഷ്യൽ സൊസൈറ്റിക്കുള്ളിലാണ് മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ചു 6 പേരെ അറസ്റ്റ് ചെയ്തത്
നോയിഡയിലെ ജെയ്‌പീ വിഷ് ടൗൺ സൊസൈറ്റിക്ക് സമീപം അറസ്റ്റു ചെയ്യപ്പെട്ട ആളുകൾ അവിടെയുള്ളവരെ ക്രിസ്ത്യാനികളാകാൻ പ്രലോഭിപ്പിച്ചെന്നാരോപിച്ചു പോലീസിൽ നൽകിയ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്
സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് , ജെയ്‌പീ വിഷ് ടൗൺ സൊസൈറ്റി, ഗുൽഷൻ മാൾ എന്നിവിടങ്ങളിൽ സ്ത്രീകളും പെൺകുട്ടികളും മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായും . ക്രിസ്ത്യൻ സാഹിത്യങ്ങൾ വിതരണം ചെയ്യുന്നതും വഴിയാത്രക്കാരെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതായും കണ്ടെത്തിയതായി പോലീസ് പറയുന്നു