ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ്: ഒക്ടോ.19-ന് | Christian Youth Community

ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ്: ഒക്ടോ.19-ന് | Christian Youth Community

Oct 8, 2024 - 19:06
Oct 8, 2024 - 19:28
 0
ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ്: ഒക്ടോ.19-ന് | Christian Youth Community

ക്രിസ്ത്യന്‍ യൂത്ത് കമ്മ്യൂണിറ്റിയുടെ 5 മത് ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് ഒക്ടോബര്‍ 19-ന് നടക്കും. അപ്പൊ. പ്രവൃത്തികളുടെ പുസ്തകം അടിസ്ഥാനമാക്കി ക്രമീകരിച്ചിരിക്കുന്ന ഈ ക്വിസ്സില്‍ ഓൺലൈനായി പങ്കെടുക്കാം. ആദ്യ മൂന്നു സ്ഥാനങ്ങളിൽ വിജയികളായവർക്ക് 5000, 3000,2000 രൂപ വീതം സമ്മാനായി ലഭിക്കും

കൂടുതൽ വിവരങ്ങൾക്ക് : 9716053695, 9871012443, 8447282138, 8447489905

രജിസ്ട്രേഷന്‍ ലിങ്ക് : https://docs.google.com/forms/d/e/1FAIpQLSeS_VT9pDYJ-a5vG00xXcMb7kMFeuRX7QmQSy0dz92Z7lagWA/viewform?usp=pp_url

Celebration of Hope 2024 |പ്രത്യാശോത്സവം 2024 ന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു