പി.വൈ.പി.എ(PYPA) വാളകം സെന്റർ പ്രവർത്തനോത്ഘാടനം -

പി.വൈ.പി.എ(PYPA) വാളകം സെന്റർ പ്രവർത്തനോത്ഘാടനം -

Jun 3, 2023 - 15:53
 0

വാളകം സെന്റർ പി.വൈ.പി.എ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം വാളകം ഐ പി സി ഹെബ്രോൻ സഭയിൽ നടന്നു. സെന്റർ പി വൈ പി എ പ്രസിഡന്റ് ഏബൽ പോൾ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പി വൈ പി എ കേരളാ സ്റ്റേറ്റ് സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.  സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.വി പൗലോസ്  അനുഗ്രഹപ്രാർത്ഥന നടത്തി.

പി.വൈ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഇവാ. മോൻസി പി മാമ്മൻ, ജോയിന്റ് സെക്രട്ടറി ലിജോ സാമുവേൽ, ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ ജോബി ഏബ്രഹാം, ബേസിൽ ബേബി, മാത്യു കിങ്ങിണിമറ്റം എന്നിവർ ആശംസകൾ അറിയിച്ചു. സമ്മേളനത്തിനോടനുബന്ധിച്ചു നടന്ന മ്യൂസിക് നെറ്റിനു ഇമ്മാനുവേൽ കെ ബി നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0