പാമ്പാടി ഐപിസി 57-ാം സെൻ്റർ കൺവൻഷനും മിഷനറി സമ്മേളനവും ഏപ്രിൽ 9 മുതൽ 12 വരെ

Pampady IPC 57th Center Convention and Missionary Conference from April 9th ​​to 12th

Mar 11, 2026 - 10:22
 0
പാമ്പാടി ഐപിസി 57-ാം സെൻ്റർ കൺവൻഷനും മിഷനറി സമ്മേളനവും ഏപ്രിൽ 9 മുതൽ 12 വരെ

ദി ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ്, പാമ്പാടി സെൻ്റർ സംഘടിപ്പിക്കുന്ന 57-ാം സെൻ്റർ കൺവൻഷനും മിഷനറി സമ്മേളനവും ഏപ്രിൽ 9 വ്യാഴാഴ്ച മുതൽ 12 ഞായറാഴ്ച വരെ നടക്കും. പ്രതിദിനം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ നടക്കുന്ന സമ്മേളനം ജിഎംഡി ഓഡിറ്റോറിയം, പാമ്പാടിയിലാണ്.

പാ. സാം ഡാനിയേൽ (ഐപിസിപാമ്പാടി സെന്റർ ശുശ്രൂഷകൻ), പാ. എബി ശശിവേൽ, പാ. അജി ആന്റണി, പാ. എബി പീറ്റർ, ഡോ. കെ. പി. സജി കുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. സിസ്റ്റർ ബെൻസി എബി, ഹോളി ട്രയൂൺ മജസ്റ്റിക് വോയ്സിനൊപ്പം പാമ്പാടി സെൻ്റർ പിവൈപിഎ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0