പാസ്റ്റർ പി. എസ്. രാജു നിത്യതയിൽ

Dec 30, 2024 - 11:44
 0
പാസ്റ്റർ പി. എസ്. രാജു നിത്യതയിൽ

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകൻ ഇരവിപേരൂർ സെന്ററിൽ, ചെങ്ങരൂർ സഭാംഗം പുത്തൻവീട്ടിൽ പാസ്റ്റർ പി. എസ്. രാജു (72) നിത്യതയിൽ. സംസ്കാരം പിന്നീട്.