പാസ്റ്റർസ് ഫെല്ലോഷിപ്പ് കമ്പം, ഉത്തമപാളയം ഐപിസി ഗോസ്പൽ സെൻ്ററിൽ

Jun 5, 2024 - 11:03
Jun 6, 2024 - 08:56
 0
പാസ്റ്റർസ് ഫെല്ലോഷിപ്പ്   കമ്പം, ഉത്തമപാളയം ഐപിസി ഗോസ്പൽ സെൻ്ററിൽ

ഐപിസി ഉത്തമപാളയം (കമ്പം, തമിഴ്നാട്) സെൻ്ററും ഹോളി തിയോളജിക്കൽ കോളേജും (തൃശൂർ) സംയുക്തമായി നടത്തുന്ന പാസ്റ്റർസ് ഫെല്ലോഷിപ്പ് ജൂൺ 17 ന് (തിങ്കൾ, ജൂൺ 17, 2024) കമ്പം, ഉത്തമപാളയം ഐപിസി ഗോസ്പൽ സെൻ്ററിൽ വെച്ച് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തപ്പെടും. പാ. ഷിബു വർഗീസ് മുഖ്യ സന്ദേശം നൽകും. ഉത്തമപാളയം സെൻ്റർ ശുശ്രൂഷകൻ പാ. അജു വർഗീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സെൻ്ററിലെ ദൈവദാസൻമാർ ചുറ്റുമുള്ള സഭകളിലെ ദൈവദാസന്മാർ പങ്കെടുക്കും. സെൻ്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും

Read in Tamil :கம்பம், ஊத்தம்பாளையத்தில் போதகர்கள் கூட்டுறவு

What's Your Reaction?

like

dislike

love

funny

angry

sad

wow