പാസ്റ്റർ കെ.സി.ജോണിനു വേണ്ടി പ്രാർത്ഥന അപേക്ഷിക്കുന്നു

ഐപിസി മുൻ ജനറൽ പ്രസിഡൻറും പവർവിഷൻ ടി.വി ചെയർമാനുമായ പാസ്റ്റർ കെ.സി. ജോണിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക.

Sep 5, 2022 - 16:30
 0

ഐപിസി മുൻ ജനറൽ പ്രസിഡൻറും പവർവിഷൻ ടി.വി ചെയർമാനുമായ പാസ്റ്റർ കെ.സി. ജോണിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക. ഓക്സിജൻ ലെവലിലെ വ്യതിയാനം മൂലം കാർഡിയാക്ക് പ്രയാസങ്ങളുള്ളതിനാൽ ഇന്ന് സെപ്റ്റംബർ 4ന് (തിങ്കൾ) pacemaker വയ്ക്കുകയാണ്. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ്. Minor surgery യിലൂടെയാണ് ചെയ്യുന്നത്.

പരിപൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുന്നതിനാൽ ഇന്ന് മുതൽ സന്ദർശകർക്ക് അനുവാദമില്ല.
പുർണ്ണ വിടുതലിനായി എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow