രഹോബോത്ത് ഫെയ്ത്ത് സെൻ്റർ സുവിശേഷ യോഗവും സംഗീത വിരുന്നും
Rehoboth Faith Centre Convention

രഹോബോത്ത് ഫെയ്ത്ത് സെൻ്റർ ഒരുക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും ഉപ്പുതറ പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് ഏപ്രിൽ 18,19,20 തീയതികളിൽ നടത്തപ്പെടും. പാ. വി.കെ. കുഞ്ഞുമോൻ സമർപ്പണ ശുശ്രൂഷ നടത്തും. പാ. ഫെയ്ത്ത് ബ്ലെസ്സൺ, പാ. രാജു മേത്ര, പാ. സുഭാഷ് കുമരകം എന്നിവർ ദൈവവചനം പ്രഘോക്ഷിക്കും. ഗോസ്പൽ ഹാർപ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: പാ. ജിജു കുഞ്ഞുമോൻ (ചർച്ച് മിനിസ്റ്റർ) +918606761985