ബെഥേൽ ഏ. ജി ദോഹ സഭയിൽ ‘റിവൈവ്’ സ്പെഷ്യൽ മീറ്റിംഗ്

Revival Special Meeting at Doha Bethel AG Church

Jun 5, 2023 - 16:49
 0

ബെഥേൽ അസ്സെംബ്ലീസ്‌ ഓഫ് ഗോഡ് ദൈവസഭയുടെ ആഭിമുഖ്യത്തിൽ ‘റിവൈവ്’ എന്ന പേരിൽ സ്പെഷ്യൽ മീറ്റിംഗ് 2023 ജൂൺ 08 വൈകിട്ട് 7 : 30 മുതൽ IDCC ബിൽഡിംഗ് നമ്പർ 2 ഹാൾ നമ്പർ 1 (ബെഥേൽ ഏ. ജി. സഭാഹാളിൽ ) വച്ചു നടക്കും. പ്രസ്തുത മീറ്റിംഗിൽ കർത്താവിൽ പ്രസിദ്ധനായ സുവിശേഷ പ്രസംഗകൻ പാസ്റ്റർ പി. സി. ചെറിയാൻ റാന്നി വചന ശുശ്രൂഷ നിർവഹിക്കുകയും ബെഥേൽ ഏ. ജി. ഗായകസംഘം ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0