ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഡൽഹി സ്റ്റേറ്റ് ഭാരവാഹികൾ

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഡൽഹി സ്റ്റേറ്റിനും ഈസ്റ്റ്, വെസ്റ്റ് സെക്ഷനും പുതിയ ഭാരവാഹികളെ ശാരോൻ കൗൺസിൽ നിയമിച്ചു. ഭാരവാഹികൾ: പാസ്റ്റർ ജോൺ തോമസ് – സരിത വിഹാർ (സെന്റർ മിനിസ്റ്റർ), പാസ്റ്റർ റെജി ആന്റണി – മെഹ്റോളി (അസ്സോ. സെന്റർ മിനിസ്റ്റർ), പാസ്റ്റർ ജയകുമാർ ജി- ഷാലിമാർ ബാഗ് (സെക്രട്ടറി), ഡൽഹി ഈസ്റ്റ്‌ സെക്ഷൻ: പാസ്റ്റർ സജി എം ജോൺ-രഞ്ജിത് നഗർ (സെക്ഷൻ പാസ്റ്റർ), പാസ്റ്റർ എം ജെ സാംകുട്ടി-കൽക്കാജി (സെക്രട്ടറി), ഡൽഹി വെസ്റ്റ് സെക്ഷൻ

Oct 14, 2022 - 19:33
Oct 14, 2022 - 19:44
 0
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഡൽഹി സ്റ്റേറ്റ് ഭാരവാഹികൾ

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഡൽഹി സ്റ്റേറ്റിനും ഈസ്റ്റ്, വെസ്റ്റ് സെക്ഷനും പുതിയ ഭാരവാഹികളെ ശാരോൻ കൗൺസിൽ നിയമിച്ചു. ഭാരവാഹികൾ: പാസ്റ്റർ ജോൺ തോമസ് – സരിത വിഹാർ (സെന്റർ മിനിസ്റ്റർ), പാസ്റ്റർ റെജി ആന്റണി – മെഹ്റോളി (അസ്സോ. സെന്റർ മിനിസ്റ്റർ), പാസ്റ്റർ ജയകുമാർ ജി- ഷാലിമാർ ബാഗ് (സെക്രട്ടറി), ഡൽഹി ഈസ്റ്റ്‌ സെക്ഷൻ: പാസ്റ്റർ സജി എം ജോൺ-രഞ്ജിത് നഗർ (സെക്ഷൻ പാസ്റ്റർ), പാസ്റ്റർ എം ജെ സാംകുട്ടി-കൽക്കാജി (സെക്രട്ടറി), ഡൽഹി വെസ്റ്റ് സെക്ഷൻ: പാസ്റ്റർ ബി എസ് അശോകൻ-ബുരാഡി (സെക്ഷൻ പാസ്റ്റർ), പാസ്റ്റർ ജോൺ സന്തോഷ്‌-ഇന്ദിരാപുരം (അസ്സോ. സെക്ഷൻ പാസ്റ്റർ), പാസ്റ്റർ ജോൺ പി തോമസ്- സീതാപുരി (സെക്രട്ടറി), രാജസ്ഥാൻ സെക്ഷൻ: പാസ്റ്റർ ജയരാജ് ആർ-ജയ്പൂർ (സെക്ഷൻ പാസ്റ്റർ).

പാസ്റ്റർ ആർ. റവ.ഡോ. ആർ.എബ്രഹാം, ന്യൂ ഇന്ത്യ ദൈവസഭയുടെ (NICOG) യുടെ പുതിയ പ്രസിഡന്റ്