സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഷെൻസി മാത്യു

തദ്ദേശ സ്ഥാപനങ്ങളിലെ  ധനവ്യയത്തിൻ്റെ കാര്യക്ഷമത എന്ന വിഷയത്തിൽ മേലുള്ള ഗവേഷണ പഠനത്തിലാണ് ഷെൻസി പിഎച്ഡി കരസ്ഥമാക്കിയത്.

Oct 8, 2023 - 02:37
 0

കേരള യൂണിവേഴ്സിറ്റിയിൽനിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഷെൻസി മാത്യു. കേരളത്തിലെ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ  ധനവ്യയത്തിൻ്റെ കാര്യക്ഷമത എന്ന വിഷയത്തിൽ മേലുള്ള ഗവേഷണ പഠനത്തിലാണ് ഷെൻസി പിഎച്ഡി കരസ്ഥമാക്കിയത്.  ചെങ്ങന്നൂർ ടൌൺ അസംബ്ലീസ് ഓഫ്‌ ഗോഡ് സഭാംഗമാണ്. ഭർത്താവ് എമിൽ എസ് എബ്രഹാം, മകൻ ജൊസായ എബ്രഹാം എമിൽ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0