"വിലകൊടുത്തവർ"-  ഉത്തരേന്ത്യൻ പ്രേഷിത പ്രവർത്തക സംഗമം 

The ones who paid the price- North Indian Missionary conference

Jan 25, 2023 - 14:05
Jan 26, 2023 - 18:18
 0
"വിലകൊടുത്തവർ"-  ഉത്തരേന്ത്യൻ പ്രേഷിത പ്രവർത്തക സംഗമം 

വേർഡ് ടു ഓൾ ട്രാൻസ്‌ലേഷൻ സർവീസ് , ലൈഫ് ബ്രിഡ്ജ് ഒരുക്കുന്ന ഉത്തരേന്ത്യൻ പ്രേഷിത പ്രവർത്തക സംഗമം "വിലകൊടുത്തവർ " ഫെബ്രുവരി 6 , 7 തീയതികളിൽ ഹാർവെസ്റ് മിഷൻ സെന്റർ,ഗ്രെയ്റ്റർ നോയിഡയിൽ വെച്ച് നടത്തപെടുന്നു .

വടക്കേ ഇന്ത്യയിൽ  ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ മുതിർന്ന ദൈവദാസന്മാരുമായും ദൈവദാസിമാരുമായുള്ള ആത്മീയ കൂട്ടായ്മ യിൽ ദൈവ ശുശ്രൂഷയിൽ 50 വര്ഷം പൂർത്തിയാക്കിയവരെ ആദരിക്കുന്നു .