ഉടുമ്പൻചോല ഏരിയ സൺഡേസ്കൂൾ & പി.വൈ.പി.എ സംയുക്ത ക്യാമ്പ്

Udumbanchola area Sunday School PYPA Camp | ഐ.പി.സി ഉടുമ്പൻചോല ഏരിയ സൺഡേസ്കൂൾ & പി.വൈ.പി.എ സംയുക്ത ക്യാമ്പ്. ഒക്ടോബർ 22 – 24 വരെ പി. എ. സി അണക്കരയിൽ നടക്കുന്നു. പാസ്റ്റർ.ബിജു എം.ആർ (ഉടുമ്പൻചോല ഏരിയ വൈസ് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ ഇവാ. ജിനു തങ്കച്ചൻ, പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഡോ. ബിനു ആലുംമൂട്ടിൽ, എന്നിവർ ക്ലാസുകൾ നയിക്കും. പാസ്റ്റർ ജെയ്സൺ തോമസ് കിഡ്സ് സെഷൻ എടുക്കും

Oct 9, 2023 - 15:34
 0

ഐ.പി.സി ഉടുമ്പൻചോല ഏരിയ സൺഡേസ്കൂൾ & പി.വൈ.പി.എ സംയുക്ത ക്യാമ്പ്. ഒക്ടോബർ 22 – 24 വരെ പി. എ. സി അണക്കരയിൽ നടക്കുന്നു. പാസ്റ്റർ.ബിജു എം.ആർ (ഉടുമ്പൻചോല ഏരിയ വൈസ് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ ഇവാ. ജിനു തങ്കച്ചൻ, പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഡോ. ബിനു ആലുംമൂട്ടിൽ, എന്നിവർ ക്ലാസുകൾ നയിക്കും. പാസ്റ്റർ ജെയ്സൺ തോമസ് കിഡ്സ് സെഷൻ എടുക്കും. പ്രെസ്&വർഷിപ്പ് അലക്സ് കട്ടപ്പന, ബിബിൻ കുമളി.

പാസ്റ്റർ.ജനാർദ്ദനൻ റ്റി.റ്റി, പാസ്റ്റർ.ടോം തോമസ് , പാസ്റ്റർ.ജെസൻ തോമസ്, ജോൺലി ജോഷി, പാസ്റ്റർ. ദാനിയേൽ ബി ജോൺ, പാസ്റ്റർ.സി.വി എബ്രഹാം എന്നിവർ ആശംസകൾ അറിയിക്കും

ജനറൽ കൺവീനർമാർ: പാസ്റ്റർ.കുര്യൻ തോമസ്, പാസ്റ്റർ.ബിജു എം.ആർ, പാസ്റ്റർ.ജനാർദ്ദനൻ റ്റി.റ്റി, പബ്ലിസിറ്റി : ഇവാ. ജോർജ്ജ് പി ജോസ് 9745231421

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL