മണിപ്പൂർ ജനതയ്ക്കൊപ്പം: സംസ്ഥാന പിവൈപിഎയുടെ ഐക്യദാർഢ്യ പ്രാർത്ഥനാ സംഗമം .
With the People of Manipur: State PYPA's Solidarity Prayer Meeting.

രാജ്യത്തെ ന്യൂനപക്ഷ ജനതയുടെ അവകാശ സംരക്ഷണത്തിനായി, സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ മണിപ്പൂർ ജനതക്കായി ഐക്യദാർഢ്യ പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുന്നു. സംസ്ഥാന പിവൈപിഎ എക്സിക്യൂട്ടീവ് നേതൃത്വം നൽകുന്ന ഏകദിന ഉപവാസവും പ്രാർത്ഥന സംഗമവും തിരുവല്ല നഗര സഭ ഓപ്പൺ സ്റ്റേജിൽ ജൂലൈ 15 ശനിയാഴ്ച രാവിലെ പത്തു മണി മുതൽ വൈകുന്നേരം ആറ് മണിവരെ നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക് : 9633203593, 9847622399, 9747059385, 9947821355
Register free christianworldmatrimony.com