ബഥേൽ ഇന്റർനാഷണൽ പെന്തെക്കോസ്തൽ ചർച്ച് : 21 ദിന ഉപവാസ പ്രാർഥന നവം.28 മുതൽ

Bethel International Pentacostal Chuch 21days Fasting Prayer from 28th November

Nov 23, 2022 - 20:23
Nov 24, 2022 - 18:35
 0

ജർമ്മനിയിലെ ബഥേൽ ഇന്റർനാഷണൽ പെന്തെക്കോസ്തൽ ചർച്ചിന്റെ 21 ദിന ഉപവാസ പ്രാർഥന നവം.28 മുതൽ ഡിസം.18 വരെ ഗൂഗിൽ മീറ്റിൽ നടക്കും. ജർമ്മനി സമയം എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 8 വരെയും ഇന്ത്യൻ സമയം രാത്രി 11 മുതൽ 12.30 വരെയുമാണ് സമയം. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഷാജു ശാമുവേൽ നേതൃത്വം നല്കും.

Also Read: കൊല്ലാതിരിക്കണമെങ്കില്‍ ഇസ്ലാം സ്വീകരിക്കുക, അല്ലെങ്കില്‍ കരം നല്‍കുക; മൊസാംബിക്കില്‍ ക്രൈസ്തവര്‍ക്ക് നേരെ ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ്സ്


പാസ്റ്റർമാരായ രാജു മേത്ര, ഷിബു മാത്യു, ജേക്കബ് മാത്യു, സാംകുട്ടി ജോൺ, ചാക്കോ സാം, സുശീലൻ, എബ്രഹാം ഈപ്പൻ, ശാമുവേൽ, പ്രിൻസ് തോമസ്, ബെന്നി ചാക്കോ, ബാബു തോമസ്, കുര്യാക്കോസ്, സാം മാത്യു, സജി എബ്രഹാം, ആനന്ദ്, അനീഷ് തോമസ് എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0