“BETWEEN – 2022”: മിഷണറി ജേർണലിസം കോൺഫറൻസ് ഒക്ടോബർ 1 ന്

“BETWEEN – 2022”: മിഷണറി ജേർണലിസം കോൺഫറൻസ് ഒക്ടോബർ 1 ന്

Sep 27, 2022 - 18:25
Sep 28, 2022 - 00:01
 0
“BETWEEN – 2022”: മിഷണറി ജേർണലിസം കോൺഫറൻസ് ഒക്ടോബർ 1 ന്

Between മീഡിയയുടെ ആഭിമുഖ്യത്തിൽ “Between – 2022” – മിഷണറി ജേർണലിസം കോൺഫറൻസ് ഒക്ടോബർ 1 ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 7 മുതൽ 9 P വരെ സൂമിൽ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യ സന്ദേശവും ഡോ. സാബു കെ. ഉമ്മൻ, യു.എസ്.എ. (ചീഫ് എഡിറ്റർ, ബിറ്റ് വീൻ മാഗസിൻ) പ്രത്യേക അഭിസംബോധനയും നടത്തും. ജോയൽ സാമുവേൽ, ഡാളസ് ആരാധനയ്ക്ക് നേതൃത്വം നൽകും.

Zoom ID : 7599662068
Passcode : 110017