ക്രിസ്‌ബ്രോസ് മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ ബൈബിൾ ക്ലാസ് നവം.16 മുതൽ

നിലമ്പൂരിലെ യുവജന കൂട്ടായ്മയായ ക്രിസ്‌ബ്രോസ് മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ നവംബർ 16 മുതൽ ക്രമീകൃതമായ രീതിയിൽ ബൈബിൾ സ്ക്കൂൾ ആരംഭിക്കുന്നു

Nov 16, 2019 - 06:16
 0

നിലമ്പൂരിലെ യുവജന കൂട്ടായ്മയായ ക്രിസ്‌ബ്രോസ് മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ നവംബർ 16 മുതൽ ക്രമീകൃതമായ രീതിയിൽ ബൈബിൾ സ്ക്കൂൾ ആരംഭിക്കുന്നു.

നിലമ്പൂരിലെ ക്രിസ്‌ബ്രോസ് ബൈബിൾ സ്റ്റഡി സെന്ററിൽ മാസത്തിൽ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴച്ചകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ ആണ് ക്ലാസുകൾ. IATA അംഗീകൃത M.Div, B.Th കോഴ്സുകളാണ് നടത്തുന്നത്. യോഗ്യതയുടെ അടിസ്ഥാനത്തിൽ D.Th, C.Th എന്നീ കോഴ്‌സുകളുടെ ക്ലാസുകൾക്കും താത്പര്യമുള്ളവർക്കു പങ്കെടുക്കാം.

ക്രിസ്‌ബ്രോസ് ഓഫീസുമായി ബന്ധപ്പെടുക:

Chrisbros Ministries,
Near P. G Hospital
V. K Road, 
Nilambur 
Mobile:+919747948282

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0