ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ മുംബൈ ഡിസ്ട്രിക്ട് കൺവെൻഷൻ

Church of God in India Central Mumbai District Convention

Nov 24, 2022 - 17:37
 0

ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ മുംബൈ ഡിസ്ട്രിക്ട് കൺവെൻഷൻ നവംബർ 25 മുതൽ 26 വരെ വൈകിട്ടു ഏഴു മണി മുതൽ ഒൻപതു മണി വരെയും ഞായർ രാവിലെ പത്തു മുപ്പതു മുതൽ ഒരു മണി വരെ ചെമ്പുർ ചർച്ച ഹാളിൽ വെൻച്ചു നടത്തപ്പെടുന്നു. പാസ്റ്റർ റോയി മാർക്കര വചനത്തിൽ നിന്നു സംസാരിക്കും.ഡിസ്ട്രിക്ട് ക്വയർ ആരാധനക്ക് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0