ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് ശതാബ്ദി കൺവെൻഷൻ 2023 ജനുവരി 23 മുതൽ 29 വരെ

Church of God In India Kerala State Centenary Convention from 23th January 2023

Dec 9, 2022 - 22:24
 0

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് ശതാബ്ദി കൺവെൻഷൻ 2023 ജനുവരി 23 മുതൽ 29 വരെ നടക്കും. തിരുവല്ല ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ സ്റ്റേഡിയത്തിലാണ് വേദിയാകുന്നത്. 100 വർഷം തികയുന്നതാകയാൽ ഈ ശതാബ്ദി കൺവെൻഷന് ഒട്ടേറെ പ്രത്യേകതകൾ ഉണ്ടാകും. സ്റ്റേറ്റ് ഓവർസിയർ റവറണ്ട് സി.സി തോമസ് കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും അനുഗൃഹിത ദൈവദാസന്മാർ വചന സന്ദേശങ്ങൾ നൽകും . ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രുഷ നടത്തും. കൺവെൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘട കർ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0