ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ കുണിഞ്ഞി ഏബനേസ്സർ: സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഏപ്രിൽ 16 മുതൽ

Church of God Kerala Region Kuninji Ebenezer Church Gospel Convention and Music Festival from April 16

Apr 6, 2023 - 18:01
 0

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ കുണിഞ്ഞി ഏബനേസ്സർ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഏപ്രിൽ 16 ,17 ,18 തിയ്യതികളിൽ വൈകിട്ട് 6 മുതൽ 9 വരെ അമ്പാട്ടുകണ്ടം അനു ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ടിൽ വച്ചു നടക്കും.

പാസ്റ്റർമാരായ എൻ .പി. കൊച്ചുമോൻ കുമരകം (ദൈവസഭ ഓവർസീർ ), എബി എബ്രഹാം പത്തനാപുരം, സാബു ചാരുവേലി, എന്നിവർ ദൈവവചനം പ്രസംഗിക്കും. ടെഹില്ലിം വോയ്സ് തൊടുപുഴ ഗാനശുശ്രുഷ നിർവഹിക്കും.

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0