Conventions & Conferences in the month of January 2024

Conventions & Conferences

Jan 2, 2024 - 22:28
Jan 24, 2024 - 08:47
 0

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ പറന്തലിൽ

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ പറന്തലിൽ

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2024 ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ പറന്തൽ എ.ജി. കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. 29 തിങ്കളാഴ്ച വൈകിട്ട് 5.30 ന് ആരംഭിക്കുന്ന പ്രാരംഭയോഗത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും

ഐപിസി പാമ്പാടി സെന്റർ കൺവെൻഷൻ ജനു. 25 മുതൽ

ഐപിസി പാമ്പാടി സെന്റർ  55-ാമത് വാർഷിക കൺവെൻഷൻ  ജനു. 25 മുതൽ  28 വരെ പാമ്പാടി ജി.എം.ഡി  ഓഡിറ്റോറിയത്തിൽ നടത്തപ്പെടും 

ഐ പി സി ആറ്റിങ്ങൽ സെന്റർ 26-ാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 07 മുതൽ 11 വരെ

ഐ പി സി ആറ്റിങ്ങൽ സെന്റർ 26-ാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 07 മുതൽ 11 വരെ

ഐ പി സി ആറ്റിങ്ങൽ സെന്റർ 26-ാമത് വാർഷിക കൺവെൻഷൻ 2024 ഫെബ്രുവരി 07 മുതൽ 11 വരെ മംഗലപുരം സീയോൻ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടും . ആറ്റിങ്ങൽ സെന്റർ മിനിസ്റ്റർ പാ. വിത്സൻ ഹെൻട്രി ഉത്ഘാടനം നിർവ്വഹിക്കുന്ന കൺവെൻഷനിൽ . പാസ്റ്റർമാരായ ജോയി പെരുമ്പാവൂർ, മാത്യു കാനച്ചിറ, എം എ തോമസ്, റ്റി ജെ ശാമുവേൽ, ജേക്കബ് ജോർജ്ജ് എന്നിവർ പ്രസംഗിക്കും

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 32- മത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 15 മുതൽ 18 വരെ

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 32- മത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 15 മുതൽ 18 വരെ

പാലക്കാട് നോർത്ത് സെൻ്റർ 32- മത് വാർഷിക കൺവെൻഷൻ മൈലംപുള്ളി Rock View ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.വി. മത്തായി ഉത്ഘാടനം ചെയ്യും.

ഐപിസി കൽപ്പറ്റ സെന്റർ കൺവെൻഷൻ ഫെബ്രു. 2 മുതൽ

ഐപിസി കൽപ്പറ്റ സെന്റർ കൺവെൻഷൻ ഫെബ്രുവരി  2 മുതൽ 4 വരെ കൽപ്പറ്റ കെ.ടി.എം ഓഡിറ്റോറിയത്തിൽ (പഴയ ട്രൈഡന്റ്) നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് ചാക്കോ ഉദ്‌ഘാടനം നിർവഹിക്കുന്ന കോൺവെൻഷനിൽ . പാസ്റ്റർമാരായ തോമസ് ചാക്കോ, അലക്സ് വെട്ടിക്കൽ, ജിജി തെക്കേടത്ത്, സിസ്റ്റർ സൂസൻ തോമസ് എന്നിവർ പ്രസംഗിഗരായിരിക്കും

ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല സെന്റർ കൺവൻഷൻ ഫെബ്രുവരി 8 മുതൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല സെന്റർ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 11 ഞായർ വരെ കുറ്റപ്പുഴ ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടത്തപ്പെടും . തിരുവല്ല സെന്റർ പാസ്റ്റർ പാസ്റ്റർ ടി എം ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്ന

ബേർശേബാ മിനിസ്ട്രീസ് സുവിശേഷ യോഗവും സംഗീതസന്ധ്യയും

ബേർശേബാ മിനിസ്ട്രീസ് ഒരുക്കുന്ന സുവിശേഷ യോഗവും സംഗീതസന്ധ്യയും ഫെബ്രുവരി 4 മുതൽ 6 വരെ തീയതികളിൽ പുതുപ്പള്ളി പുമ്മറ്റം കവലക്ക് സമീപം നടത്തപ്പെടും

NICOG: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ജനുവരി 10 മുതൽ

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 48 മത് ജനറൽ കൺവൻഷൻ 2024 ജനുവരി 10 ബുധൻ മുതൽ 14 ഞായർ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ ,  പാസ്റ്റർ ബിജു തമ്പി, പാസ്റ്റർ  ബാബു ചെറിയാൻ, പാസ്റ്റർ  ജെയിംസ് ജോർജ് ഉമ്മൻ,  പാസ്റ്റർ  റ്റി എം കുരുവിള, സിസ്റ്റർ  മറിയാമ്മ തമ്പി , സിസ്റ്റർ ജാൻസി തോമസ് , പാസ്റ്റർ  ബിനു തമ്പി, പാസ്റ്റർ  പ്രിൻസ് തോമസ് , പാസ്റ്റർ  അനീഷ് തോമദ് , പാസ്റ്റർ  മാർട്ടിൻ ഫിലിപ്പ് , പാസ്റ്റർ ബോബൻ തോമസ്, പാസ്റ്റർ നൂറുദ്ദിൻ മുള്ള, പാസ്റ്റർ  രഞ്ജിത്ത് എബ്രഹാം , പാസ്റ്റർ  ഷിബിൻ സാമുവേൽ എന്നിവർ വിവിധ സെഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും 

ഏ.ജി മലബാർ ഡിസ്ട്രിക്ട് സിൽവർ ജൂബിലി കൺവെൻഷൻ ജനു. 4 മുതൽ കോഴിക്കോട്

ഏ ജി മലബാർ ഡിസ്ട്രിക്ട്  സിൽവർ ജൂബിലി സമ്മേളനങ്ങൾ ജനുവരി 4 മുതൽ 7 വരെ കോഴിക്കോട് സ്വപ്‍ന നഗരി കാലിക്കറ്റ് ട്രേഡ് സെന്ററിൽ വെച്ച് നടക്കും.  സിൽവർ ജൂബിലി സമ്മേളനങ്ങൾ ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ വി ടി ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ എബ്രഹാം തോമസ്  (സൂപ്രണ്ട് എസ് ഐ ഏ ജി, ചെന്നൈ ), പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ ), പാസ്റ്റർ ജോൺസൺ വർഗീസ് ( ബംഗളൂരു ), റവ. മോനീസ് ജോർജ് (യു എസ് എ ), ഡോ. ഡ്യൂക്ക് ജയരാജ് (ചെന്നൈ ),  റവ. ജോ തോമസ് ( ബംഗളൂരു ), സിസ്റ്റർ. സ്റ്റാർല ലുക്ക് ( കുമ്പനാട്), സുവി. ബിൻസു ജോൺ (യു എസ് എ ) തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും.

ഐപിസി മാവേലിക്കര ഈസ്റ്റ്‌ ഡിസ്ട്രിക്റ്റിന്റെയും കൊഴുവല്ലൂർ ഏബനേസർ സഭയുടെയും ആഭിമുഖ്യത്തിൽ ഡിസ്ട്രിക്ട് കൺവൻഷൻ ‘ഉണർവ്വ് 2024’

ഐപിസി മാവേലിക്കര ഈസ്റ്റ്‌ ഡിസ്ട്രിക്റ്റിന്റെയും കൊഴുവല്ലൂർ ഏബനേസർ സഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഡിസ്ട്രിക്ട് കൺവൻഷൻ - ‘ഉണർവ്വ് 2024’ കൊഴുവല്ലൂർ പോസ്റ്റ്‌ ഓഫീസിന് സമീപം ഏബനേസർ നഗറിൽ വെച്ച് 2024 ജനുവരി 4 മുതൽ 7  വരെ തീയതികളിൽ നടത്തപ്പെടുന്നു. ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ബേബി വർഗീസ് പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർ തോമസ് ഫിലിപ്പ് (ഡിസ്ട്രിക്ട് മിനിസ്റ്റർ), പാസ്റ്റർ  അരുൾ തോമസ് (ഡൽഹി), പാസ്റ്റർ  ടിനു ജോർജ് (കൊട്ടാരക്കര), പാസ്റ്റർ  തോമസ് എബ്രഹാം (ഓസ്ട്രേലിയ) എന്നിവർ വചനം പ്രസംഗിക്കും. 

71-ാമത് കല്ലിയൂർ ജനറൽ കൺവെൻഷൻ ജനുവരി 08 മുതൽ 14 വരെ

സൗത്ത് ഇന്ത്യാ അപ്പൊസ്തോലിക്ക് ചർച്ച് ഓഫ് ഗോഡ് 71-ാമത്  ജനറൽ കൺവെൻഷൻ ജനുവരി 08 മുതൽ 14 വരെ കല്ലിയൂർ ബഥേൽ ഗ്രൗണ്ടിൽ നടക്കും. 

ഐ.പി.സി. കൊട്ടാരക്കര മേഖല 63 മത് കൺവൻഷന് ജനുവരി 3 ന്

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ(IPC)  കൊട്ടാരക്കര മേഖലയുടെ 63 മത് വാർഷിക കൺവൻഷൻ 2024 ജനുവരി 3 ബുധനാഴ്ച മുതൽ 7 ഞായറാഴ്ച വരെ കൊട്ടാരക്കര പുലമൺ ബേർശേബ ഗ്രൗണ്ടിൽ നടക്കും. . സ്വദേശത്തും വിദേശത്തും ഉള്ള ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകന്മാരും പങ്കെടുക്കും

ഐപിസി തൃശൂർ ഈസ്റ്റ് സെന്റർ കൺവൻഷൻ ജനു. 4 മുതൽ

ഐപിസി തൃശൂർ ഈസ്റ്റ് സെന്റർ കൺവൻഷൻ ജനു. 4 - 7 വരെ ഐപിസി ഹെബ്രോൻ ആൽപ്പാറ ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ മാത്യു തോമസ് ഉദ്ഘാടനം നിർവഹിക്കും

ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനു. 4 മുതൽ

ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനുവരി 4 മുതൽ 7വരെ പള്ളുരുത്തി അർജുനൻ മാസ്റ്റർ ഗ്രൗണ്ടിൽ നടക്കും. സെന്റർ പാസ്റ്റർ സണ്ണി അലക്സാണ്ടർ  ഉദ്ഘാടനം നിർവഹിക്കും. ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവെൻഷനിൽ

ഐപിസി ശതാബ്‌ദി കൺവൻഷൻ

ഇന്ത്യ പെന്തകോസ്ത് ദൈവ സഭയുടെ (ഐപിസി) കുമ്പനാട് കൺവൻഷന്റെ ശതാബ്‌ദി  സമ്മേളനം  ജനുവരി 14 മുതൽ 24 വരെ  സഭ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻ പുരത്തു നടക്കും

റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ ജനുവരി 18 മുതൽ കറ്റോട്ട്

മധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക  കൺവൻഷൻ ജനുവരി 18 മുതൽ 21 വരെ കറ്റോട് റ്റി.കെ റോഡിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

ഐപിസി കൊല്ലം നോർത്ത് സെന്റർ കൺവൻഷൻ ജനു.10 മുതൽ

ഐപിസി കൊല്ലം നോർത്ത് സെന്റർ കൺവൻഷൻ ജനു.10- 14 വരെ ഐപിസി തേവലക്കര എബെൻ - ഏസെർ ഗോസ്പൽ സെന്റർ ഗ്രൗണ്ടിൽ നടക്കും

ഐപിസി നിലമ്പൂർ നോർത്ത് സെന്റർ കൺവെൻഷൻ ജനുവരി 11 മുതൽ

റ്റി.പി.എം തിരുവനന്തപുരം സെന്റർ കൺവൻഷൻ ജനുവരി 11 മുതൽ

ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ തെക്കൻ തിരുവിതാംകൂറിലെ പ്രധാന ആത്മീയസംഗമമായ തിരുവനന്തപുരം സെന്റർ വാർഷിക കൺവൻഷൻ ഇന്നു ജനുവരി 11 മുതൽ 14 ഞായർ വരെ തിരുവനന്തപുരം കുറ്റിയാണി റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.