കൊറോണ; ചൈന ഭവനങ്ങളിൽ പ്രാർത്ഥനയുമായി കഴിയുന്ന പതിനായിരത്തോളം ക്രൈസ്തവർ
ചൈനയിൽ സ്ഥിതി ഇപ്പോഴും അതികഠിനവും ഗുരുതരമായ തന്നെ തുടരുകയാണ്. ഇതുമൂലം കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ തങ്ങളുടെ സ്വന്തഭവനം പ്രാര്‍ത്ഥനാ ആലയങ്ങളാക്കി മാറ്റുകയാണ് ചൈനീസ് ക്രൈസ്തവര്‍
ചൈനയിൽ സ്ഥിതി ഇപ്പോഴും അതികഠിനവും ഗുരുതരമായ തന്നെ തുടരുകയാണ്. ഇതുമൂലം കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ തങ്ങളുടെ സ്വന്തഭവനം പ്രാര്‍ത്ഥനാ ആലയങ്ങളാക്കി മാറ്റുകയാണ് ചൈനീസ് ക്രൈസ്തവര്‍. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാല്‍ ആളുകൾ ഒന്നിച്ചു കൂടുന്നത് നിരോധിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭവനങ്ങളില്‍ പ്രാര്‍ത്ഥനയുമായി കഴിയുകയാണ് രാജ്യത്തെ വിശ്വാസികൾ. ഇതിനോടകം തന്നെ വീടുകളിൽ ദൈവവചന ധ്യാനവും ആരാധനക്കയായും വിശ്വാസികൾ കൂടി വന്നിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ പത്ത് ദിവസത്തിനിടെ അഞ്ഞുറോളം പേരാണ് മരണപ്പെട്ടിരിക്കുന്നത്.