ഡ്രംസിൽ വിസ്മയം സൃഷ്ട്ടിച് ഡെറിക് എസ് മാത്യു

ഇന്റർ വാഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ വെസ്റ്റേൺ ഇൻസ്ട്രുമെന്റ് സോളോ വിഭാഗത്തിൽ ബിരുധാ വിദ്യാർഥി ഡെറിക് മാത്യു ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്തർ സർവകലാശാല ദക്ഷിണേന്ത്യൻ സോൺ വിഭാഗത്തിൽ ഡ്രംസിലെ രണ്ടാം സ്ഥാനത്തോടെയാണ്

Feb 29, 2020 - 12:11
 0
ഡ്രംസിൽ വിസ്മയം സൃഷ്ട്ടിച് ഡെറിക് എസ് മാത്യു

ഇന്റർ വാഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ വെസ്റ്റേൺ ഇൻസ്ട്രുമെന്റ് സോളോ വിഭാഗത്തിൽ ബിരുധാ വിദ്യാർഥി ഡെറിക് മാത്യു ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്തർ സർവകലാശാല ദക്ഷിണേന്ത്യൻ സോൺ വിഭാഗത്തിൽ ഡ്രംസിലെ രണ്ടാം സ്ഥാനത്തോടെയാണ് ദേശ്ശിയ യുവജനോത്സവത്തിലേക് യോഗ്യത നേടിയത്. ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും 8 അം ഗ്രേഡ് ഡ്രംസിൽ നേടിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല സഹൃദയ കോളേജിൽ BA രണ്ടാം വർഷ വിദ്യാർത്ഥിയായ ഡെറിക് ഐപിസി സഭാ ശുശ്രുഷകനായ നടത്തറ പുത്തൻ പറമ്പിൽ പി എൻ ഷാജിയുടെയും മിനിയുടേയും മകനാണ്. തുടർച്ചയായി മുനന്നാം തവണയാണ് ഡ്രംസിൽ കാലിക്കറ്റ് സർവകലാശാല വിജയം ആഘോഷിക്കുന്നത്.
സുഹൃത്തുക്കളായ ഗിറ്റാറിസ്റ് ആൽവിൻ ജോസഫ്, കീബോര്ഡിസ്റ് ടിന്റോ തോമസ് എന്നിവരോടോപ്പമാണ് ഡെറിക് വേദിയിൽ വിജയം പങ്കിടുന്നത്.