ജോയൽ ജോൺസന് ഇംഗ്ലീഷ് സാഹിത്യത്തിൽ എട്ടാം റാങ്ക്
പള്ളിപ്പാട് കർമ്മേൽ ഏ.ജി. സഭാഗംവും CA. യുടെ സെക്രട്ടറിയും (യൂത്ത് വിഭാഗം) കീബോർഡ് പ്ലയെർയുമായ ജോയൽ ജോൺസൺ എം .ജി. യൂണിവേഴ്സിറ്റിയിൽ നിന്നും ബി. എ. ഇംഗ്ലീഷ് സാഹിത്യം ഒപ്പം ജേർണലിസം എന്ന വിഷയത്തിൽ എട്ടാം റാങ്ക് കരസ്ഥമാക്കി
പള്ളിപ്പാട് കർമ്മേൽ ഏ.ജി. സഭാഗംവും CA. യുടെ സെക്രട്ടറിയും (യൂത്ത് വിഭാഗം) കീബോർഡ് പ്ലയെർയുമായ ജോയൽ ജോൺസൺ എം .ജി. യൂണിവേഴ്സിറ്റിയിൽ നിന്നും ബി. എ. ഇംഗ്ലീഷ് സാഹിത്യം ഒപ്പം ജേർണലിസം എന്ന വിഷയത്തിൽ എട്ടാം റാങ്ക് കരസ്ഥമാക്കി .
പരുമല മാർ ഗ്രിഗോറിയോസ് കോളേജ് വിദ്യാർത്ഥിയായിരുന്നു. മാതാപിതാക്കൾ കളപുരയിൽ ജോൺസൺ ശാമൂവേൽ , ടെസ്സി ജോൺസൺ, സഹോദരൻ ജോ ഫെക്ക്