സൺഡേസ്കൂൾ വിദ്യാർത്ഥികൾക്ക് ഗോൾ സെറ്റിംങ്ങ് വെബിനാർ
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ വിദ്യാർത്ഥികൾക്ക് ഗോൾ സെറ്റിംങ്ങ് വെബിനാർ ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥികൾക്കു വേണ്ടി
ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥികൾക്കു വേണ്ടി ഗോൾ സെറ്റിംങ്ങ് വെബിനാർ ജൂൺ 18 വെള്ളിയാഴ്ച്ച വൈകിട്ട് 7.30 മുതൽ 9 വരെ zoom ലൂടെ നടക്കും. വിദ്യാർത്ഥികളെ ജീവിതത്തിൽ ഉറച്ചലക്ഷ്യബോധവും സമർപ്പണവും ഉള്ളവരാക്കുവാൻ ഗോൾ സെറ്റിംഗിനു പ്രാപ്തരാക്കും. കോവിഡ് കാലത്ത് കുട്ടികൾ അഭിമുഖീകരിക്കുന്ന ടെൻഷനുകളിൽ നിന്ന് വിമുക്തി നേടുവാനുള്ള ടിപ്സും സ്വഭാവ രൂപീകരണത്തിനും പഠനത്തിൽ വ്യക്തമായ ദിശാബോധവും നൽകുന്ന മോട്ടിവേഷണൽ ക്ലാസും, ആക്ടിവിറ്റിയും, ചർച്ചയും നടക്കും. മാതാപിതാക്കൾക്കും സണ്ടേസ്കൂൾ അധ്യാപകർക്കും പങ്കെടുക്കാം. പാസ്റ്റർമാരായ ജോബി കെ.സി, ചെറിയാൻ വർഗീസ് കൊല്ലം,പാസ്റ്റർ ലിജോ ജോസഫ് തടിയൂർ എന്നിവർ നേതൃത്വം നല്കും.
NICOG Sunday School Goal Setting Webinar is inviting you to a scheduled Zoom meeting.
Join Zoom Meeting
https://us02web.zoom.us/j/8996729844?pwd=ejBCM3VHQzNrM3F4Rmxqc1p4T1JlZz09
Meeting ID: 899 6729844
Passcode: 1010