ഭവന പ്രവേശനവും സ്തോത്രപ്രാർത്ഥനയും | CEM | Sharon Fellowship Church

ഭവന പ്രവേശനവും സ്തോത്രപ്രാർത്ഥനയും | CEM | Sharon Fellowship Church

Jan 14, 2023 - 19:15
Jan 16, 2023 - 17:31
 0

2022 -2023  പ്രവർത്തന വർഷത്തിൽ CEM ജനറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച രണ്ടാമത്തെ വീടിന്റെ സമർപ്പണവും താക്കോൽ ദാനവും 2023 ജനുവരി 16 ന് രാജാക്കാട് വെച്ച നടത്തപ്പെടും. പസ്റൊർ പി വി സജി, സെക്രട്ടറി , ശാരോൻ ഫെല്ലോഷിപ് ചർച്ച് മുഖ്യാതിഥിയായിരിക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0