ICPF മിഷൻ മീറ്റും സംഗീത സന്ധ്യയും

ഐ.സി.പി.ഫിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20, ഞായർ വൈകീട്ട് 6 മണിക്ക് കോതമംഗലം ടൗൺ ഏ. ജി. ചർച്ചിൽ

Oct 11, 2019 - 06:26
 0

ഐ.സി.പി.ഫിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20, ഞായർ വൈകീട്ട് 6 മണിക്ക് കോതമംഗലം ടൗൺ ഏ. ജി. ചർച്ചിൽ മിഷൻ മീറ്റും സംഗീത സന്ധ്യയും നടക്കും. ഐ.സി.പി.ഫ് ജനറൽ സെക്രട്ടറി ഡോ.ജെയിംസ് ജോർജ് പ്രസംഗിക്കും.
For more detailes: 9744555010, 9446210110

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0