Pr. റെജി പാപ്പച്ചനെയും ഭാര്യയെയും ആക്രമിച്ചതിൽ പ്രതിക്ഷേധിച്ച് പി സി ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റിന്റെ മുൻപിൽ

Jan 20, 2023 - 04:31
 0

Pr. റെജി പാപ്പച്ചനെയും ഭാര്യയെയും ആക്രമിച്ചതിൽ പ്രതിക്ഷേധിച്ച് പി സി ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റിന്റെ മുൻപിൽ പ്രതിഷേധ യോഗം നടത്തി. ജില്ലാ പ്രസിഡന്റ് പാ ജേക്കബ് കുര്യൻ അധ്യക്ഷത വഹിച്ചു യോഗത്തിൽ പാ. പി കെ ജോസ് (എ ജി മലയാളം ഡിസ്ട്രിക്ട് സ്റ്റേറ്റ് ട്രഷറർ )ഉൽഘാടനം നിർവ്വഹിച്ചു.യോഗത്തിൽ ജില്ലാ സെക്രട്ടറി പാ. കെ എ തോമസ് പ്രതിക്ഷേധ പ്രമേയം അവതരിപ്പിച്ചു.

Also Read: പാസ്റ്റർ ആക്രമിക്കപ്പെട്ട വിഷയത്തിൽ അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യ വേദി (APA) പ്രതിഷേധം രേഖപ്പെടുത്തി

ശ്രീ.മലയിൻകീഴ് വേണുഗോപാൽ (കെ. പി. സി.സി നിർവ്വാഹ സമതി അഗം)ശ്രീ. നേമം ഷഹീർ (സംസ്ഥാന യൂത്ത് കോൺഗ്രസ്‌ സെക്രട്ടറി)പാ. രഞ്ജി ജോൺ, പാ. ലിജു വിതുര, ഡാനിയേൽ പാപ്പനം എന്നിവർ പ്രസംഗിച്ചു, പാ. എബി തോമസ് നന്ദിപറഞ്ഞു പാ. ജോസഫ്  പ്രാർത്ഥിച്ചു.പാ സാമൂവൽ. ബ്ര റിജോൺ പെട്ടകം എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0