ഐ.പി.സി. ഉത്തർപ്രദേശ് സ്റ്റേറ്റിന് പുതിയ നേതൃത്വം

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ഉത്തർപ്രദേശ് സ്റ്റേറ്റ് 2019- 2022 ലേക്കുള്ള പുതിയ ഭരണസമിതിയെ തിരെഞ്ഞെടുത്തു.

Aug 24, 2019 - 10:10
 0
ഐ.പി.സി. ഉത്തർപ്രദേശ് സ്റ്റേറ്റിന് പുതിയ നേതൃത്വം

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ഉത്തർപ്രദേശ് സ്റ്റേറ്റ് 2019- 2022 ലേക്കുള്ള പുതിയ ഭരണസമിതിയെ തിരെഞ്ഞെടുത്തു. ലക്നൗവിൽ കൂടിയ ജനറൽ ബോഡി മീറ്റിംഗിൽ പാസ്റ്റർ സണ്ണി ജോർജ് (രക്ഷാധികാരി), പാസ്റ്റർ എം.ജെ. ശമുവേൽ (പ്രസിഡന്റ്), പാസ്റ്റർ ജോർജ്ജ് വി. മെക്കാട്ട് (വൈസ് പ്രസിഡന്റ്), പാസ്റ്റർ യോഹന്നാൻ ശമുവേൽ (സെക്രട്ടറി), ഇവാ. അനിൽ കുമാർ (ജോ. സെക്രട്ടറി), ബ്രദർ ബിനു തോമസ് (ട്രഷറാർ) എന്നിവരടങ്ങുന്ന പുതിയ ജനറൽ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു