ഐ.പി.സി മലബാർ മേഖല എ പ്ലസ് നേടിയ വിദ്യാർത്ഥികളെ മെറിറ്റ് അവാർഡുകൾ നല്കി ആദരിച്ചു

ഐ.പി.സി മലബാർ മേഖല എ പ്ലസ് നേടിയ വിദ്യാർത്ഥികളെ മെറിറ്റ് അവാർഡുകൾ നല്കി ആദരിച്ചു.ന്യൂ ഹോപ്പ് ബൈബിൾ കോളേജിൽ നടന്ന സമ്മേളനത്തിൽ പാസ്റ്റർ കെ.സി. ഉമ്മൻ അദ്ധ്യക്ഷനായിരുന്നു.

Jun 3, 2018 - 00:31
 0

ഐ.പി.സി മലബാർ മേഖല എ പ്ലസ് നേടിയ വിദ്യാർത്ഥികളെ മെറിറ്റ് അവാർഡുകൾ നല്കി ആദരിച്ചു.ന്യൂ ഹോപ്പ് ബൈബിൾ കോളേജിൽ നടന്ന സമ്മേളനത്തിൽ പാസ്റ്റർ കെ.സി. ഉമ്മൻ അദ്ധ്യക്ഷനായിരുന്നു. മേഖല പ്രസിഡണ്ട്  പാസ്റ്റർ ജോൺ ജോർജ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു.  മേഖല സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ് പദ്ധതി വിശദീകരണം നടത്തി.മേഖല ജോയിന്റ് സെക്രട്ടറി ജയിംസ് വർക്കി അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.പാസ്റ്റർ മാത്യു തോമസ് മുഖ്യ പ്രഭാഷണം നടത്തി.മേഖലയിലെ സെന്റർ ശുശ്രൂഷകന്മാർ, സഭാ ശുശ്രൂഷകന്മാർ, വിശ്വാസികൾ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0