മഹനേദാൻ ഫെലോഷിപ്പ്, സഫ്ദർജംഗ് ഡൽഹി: പുതിയ ആരാധനാലയ സമർപ്പണം

Oct 29, 2022 - 20:27
 0

സഫ്ദർജംഗ് മഹനേദാൻ ഫെലോഷിപ്പിന്റെ പുതിയ ആരാധനാലയം സമർപ്പണം ഒക്ടോ. 29 ശനിയാഴ്ച വൈകുന്നേരം 5 ന് സമർപ്പിക്കും. മഹനേദാൻ ഫെലോഷിപ്പ് സഭകളുടെ വർക്കിങ്ങ് പ്രസിഡന്റും നോർത്തേൺ റീജിയൻ ഓവർസീയറുമായ റവ. എബി മാമ്മൻ, നോർത്തേൺ റീജിയൻ അസിസ്റ്റന്റ് ഓവർസീയർ പാസ്റ്റർ ജോർജ്ജ് രാജൻ, സഭാ ശുശ്രൂഷകൻ പാസ്റ്റർ ജിംസൺ പി.റ്റി. എന്നിവർ നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0