മല്ലപ്പള്ളി യു പി എഫ് ന് പുതിയ നേതൃത്വം

മല്ലപ്പള്ളി യു പി എഫിന്റെ പുതിയ പുതിയ ഭാരവാഹികളായി പാസ്റ്റർ ടി വി പോത്തൻ (പ്രസിഡണ്ട്), പാസ്റ്റർമാരായ ടി. എം വറുഗീസ്, ഐസക് തോമസ്, എ. ഡി. ജോൺസൺ (വൈസ് പ്രസിഡന്റ്മാർ), പാസ്റ്റർ സാം പി ജോസഫ് (ജനറൽ സെക്രട്ടറി), പാസ്റ്റർ ബിനോയ്‌ മാത്യു (സെക്രട്ടറി) , എം. എ. ഫിലിപ് (ട്രഷറർ), എന്നിവരെയും രക്ഷാധികാരികളായി പാസ്റ്റേഴ്‌സ് തോമസ്

Jun 26, 2019 - 19:09
 0

മല്ലപ്പള്ളി യു പി എഫിന്റെ പുതിയ പുതിയ ഭാരവാഹികളായി പാസ്റ്റർ ടി വി പോത്തൻ (പ്രസിഡണ്ട്), പാസ്റ്റർമാരായ ടി. എം വറുഗീസ്, ഐസക് തോമസ്, എ. ഡി. ജോൺസൺ (വൈസ് പ്രസിഡന്റ്മാർ), പാസ്റ്റർ സാം പി ജോസഫ് (ജനറൽ സെക്രട്ടറി), പാസ്റ്റർ ബിനോയ്‌ മാത്യു (സെക്രട്ടറി) , എം. എ. ഫിലിപ് (ട്രഷറർ), എന്നിവരെയും രക്ഷാധികാരികളായി പാസ്റ്റേഴ്‌സ് തോമസ് എം പുളിവേലിൽ, കെ. ജി. വറുഗീസ് എന്നിവരെയും ജനറൽ കോ ഓർഡിനേറ്റർമാരായി പ്രകാശ്‌ വി മാത്യു, ബെന്നി കൊച്ചുവടക്കേൽ, കൺവിന്നേഴ്സായി ജേക്കബ് വറുഗീസ്, എൻ. ഇ മാത്യു, എം. എം. സാമുവേൽ, പി എം ചാക്കോ, പാസ്റ്റർ ജോൺ എബ്രഹാം, ഫിന്നി തോമസ് എന്നിവരെയും തെരെഞ്ഞെടുത്തു. ജൂൺ 23 ഞായറാഴ്ച മൂശാരികവല ശാരോൻ ഹാളിൽ കൂടിയ പൊതുയോഗത്തിൽ
പ്രസിഡന്റ് പാസ്റ്റർ ടി. വി. പോത്തൻ അധ്യക്ഷനായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0