പാസ്റ്റർ ബിനു തമ്പി ജനറൽ ഡയറക്ടർ; പുതിയ ഡിപ്പാർട്ടുമെൻ്റ് ഡയറക്ടേഴ്സിനെ പ്രഖ്യാപിച്ച് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്

New Indian Church of God

Jul 1, 2023 - 02:14
 0

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ഡിപ്പാർട്ടുമെൻ്റ് ഡയറക്ടേഴ്സിനെ ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി പ്രഖ്യാപിച്ചു. പാസ്റ്റർ ബിനു തമ്പി കൊൽക്കട്ട (ജനറൽ ഡയറക്ടർ), പാസ്റ്റർ തോമസ് മാത്യു ചെന്നൈ (മിഷൻസ്), പാസ്റ്റർ ബിജി കുര്യൻ മീറജ് (പ്രയർ), പാസ്റ്റർ റെജി കുര്യൻ ദോഹ ( പാസ്‌റ്റേഴ്സ് വെൽഫെയർ & ചാരിറ്റി), പാസ്റ്റർ മാർട്ടിൻ ഫിലിപ്പ് ഗോവ (ട്രെയ്നിങ് & ഡവലപ്മെൻ്റ്), പാസ്റ്റർ ചാൾസ് തോമസ് ജോസഫ് ബൽഗാം (യൂത്ത്), പാസ്റ്റർ സാബു കെ.ജി മംഗലാപുരം  (ചിൽഡ്രൻസ്),സിസ്റ്റർ മറിയാമ്മ തമ്പി ചിങ്ങവനം (ലേഡീസ്), പാസ്റ്റർ വിനോദ് ചാക്കോ മൈസൂർ (ലീഗൽ & കംപ്ലയൻസ്), ബ്രദർ.അജേഷ് ജോസ് മുംബൈ, പാസ്റ്റർ എബ്രഹാം മാത്യു കൊൽക്കട്ട (അഡ്മിൻ), പാസ്റ്റർ സുജിത് പി.എസ് ചിങ്ങവനം (മീഡിയ & കമ്മ്യൂണിക്കേഷൻ) തുടങ്ങിയവർ വിവിധ ഡിപ്പാർട്ടുമെൻ്റുകൾക്ക് നേതൃത്വം നല്കും. ഓരോ ഡിപ്പാർട്ടുമെൻ്റുകൾക്കും സ്‌റ്റേറ്റ് പ്രതിനിധികളെ ഉൾപ്പെടുത്തികൊണ്ടുള്ള ടീമും രൂപീകരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0