ഹൈദരാബാദ് മലയാളി ക്രിസ്ത്യൻ അസോസിയേഷന് പുതിയ നേതൃത്വം

Dec 27, 2022 - 19:29
Jan 1, 2023 - 04:49
 0

ഹൈദരാബാദ്  മലയാളി ക്രിസ്ത്യൻ അസോസിയേഷന് 2023 – 2024 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. ഉപദേശകസമിതി അംഗങ്ങൾ ആയ ഡോ . പി. പി ജോൺസൻ , ഡോ ജെയിംസ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പ്രസിഡണ്ടായി  പാസ്റ്റർ ബിനോയ് പി. വി (ഷാരോൺ ഫെലോഷിപ്പ് ചർച്ച് സെക്കന്ദരാബാദ്)  വൈസ്  പ്രസിഡണ്ടായി  പാസ്റ്റർ അനോജ് വർഗീസ് (ഡിവൈൻ എ ജി ചർച്ച് ആർ .കെ പുരം). സെക്രട്ടറിയായി പാസ്റ്റർ ബിജോ .വി. കുരൃൻ (ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ ബാലനഗർ) ജോയിന്റ് സെക്രട്ടറിയായി ബ്രദർ ശാന്തകുമാർ (ന്യൂ കവെനെന്റ് ചർച്ച് മൽക്കാജിഗിരി) ട്രഷറർ ആയി ബ്രദർ ടി.ജി തോമസ് (ആർ സി എ ജി ചർച്ച് ഫതെനഗർ) എന്നിവരെയും കമ്മിറ്റി അംഗങ്ങൾ ആയി പാസ്റ്റർ N. G അച്ചൻ കുഞ്ഞ് (ഐ.പി.സി ഫിറോസ് ഗുഡ) പാസ്റ്റർ ബിജു പാപ്പച്ചൻ (റാഫ ഏ. ജി.ചർച്ച് അൽവാൽ) പാസ്റ്റർ റോയി കുര്യൻ (ഗേറ്റ് വേ ഗോസ്പൽ  മിഷൻ ചർച്ച് അൽമാസ് ഗുഡ) പാസ്റ്റർ അനിൽകുമാർ (ആർ .സി എ. ജി ചർച്ച് ഷാപ്പൂർ നഗർ)എന്നിവരെയും  തിരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0